വളർച്ച കുറയും: എഡിബി

01:09 AM Dec 12, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ സാ​ന്പ​ത്തി​ക വ​ള​ർ​ച്ച കു​റ​വാ​യി​രി​ക്കു​മെ​ന്നു കൂ​ടു​ത​ൽ രാ​ജ്യാ​ന്ത​ര ഏ​ജ​ൻ​സി​ക​ൾ. ഏ​ഷ്യ​ൻ വി​ക​സ​ന ബാ​ങ്കും (എ​ഡി​ബി) സ്റ്റാ​ൻ​ഡാ​ർ​ഡ് ആ​ൻ​ഡ് പു​വേ​ഴ്സും (എ​സ് ആ​ൻ​ഡ് പി) ​വ​ള​ർ​ച്ച 5.1 ശ​ത​മാ​ന​മേ ഉ​ണ്ടാ​കൂ എ​ന്നു വി​ല​യി​രു​ത്തി.

സെ​പ്റ്റം​ബ​റി​ൽ എ​ഡി​ബി പ്ര​വ​ചി​ച്ച​ത് 2019-20ലെ ​ഇ​ന്ത്യ​ൻ വ​ള​ർ​ച്ച 6.5 ശ​ത​മാ​നം ഉ​ണ്ടാ​കു​മെ​ന്നാ​ണ്. 2020-21 ൽ 7.2 ​ശ​ത​മാ​നം വ​ള​രു​മെ​ന്നും ക​ണ​ക്കാ​ക്കി. തൊ​ഴി​ൽ വ​ർ​ധി​ക്കാ​ത്ത​തും കാ​ർ​ഷി​കോ​ത്പാ​ദ​നം കു​റ​ഞ്ഞ​തും ക​ണ​ക്കി​ലെ​ടു​ത്താ​ണു വ​ള​ർ​ച്ച​ത്തോ​തു താ​ഴു​മെ​ന്നു പ​റ​യു​ന്ന​ത്. 2020-21 ലേ​ക്ക് 6.5 ശ​ത​മാ​ന​മാ​ണ് എ​ഡി​ബി പ്ര​തീ​ക്ഷി​ക്കു​ന്ന വ​ള​ർ​ച്ച.

റി​സ​ർ​വ് ബാ​ങ്ക് ഇ​ന്ത്യ​ൻ വ​ള​ർ​ച്ച ഈ ​സാ​ന്പ​ത്തി​ക വ​ർ​ഷം അ​ഞ്ചു ശ​ത​മാ​ന​മേ വ​രൂ എ​ന്നു വി​ല​യി​രു​ത്തി​യി​രു​ന്നു.

റേ​റ്റിം​ഗ് ഏ​ജ​ൻ​സി​യാ​യ എ​സ് ആ​ൻ​ഡ് പി ​വി​ശ​ദ​മാ​യ വി​ശ​ക​ല​നം അ​ടു​ത്ത ദി​വ​സ​മേ പു​റ​ത്തു​വി​ടൂ. ഈ ​വ​ർ​ഷം കു​റ​വാ​കു​മെ​ങ്കി​ലും ഇ​ന്ത്യ​യു​ടെ ദീ​ർ​ഘ​കാ​ല വ​ള​ർ​ച്ച ശോ​ഭ​ന​മാ​യി​രി​ക്കു​മെ​ന്ന് ഏ​ജ​ൻ​സി ക​രു​തു​ന്നു.