ഇ​​​റാ​​​ക്കി​​​ൽ 20 മ​​​ര​​​ണം

11:55 PM Dec 07, 2019 | Deepika.com
ബാ​​​​ഗ്ദാ​​​​ദ്: ഇ​​​​റാ​​​​ക്കി​​​​ലെ ജ​​​​ന​​​​കീ​​​​യ പ്ര​​​​ക്ഷോ​​​​ഭ​​​​ക​​​​ർ​​​​ക്ക് അ​​ജ്ഞാ​​ത​​ർ ന​​ട​​ത്തി​​യ വെ​​ടി​​വ​​യ്പി​​ൽ കു​​​​റ​​​​ഞ്ഞ​​​​ത് 20 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ക​​​​യും 130 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. പ്ര​​​​ധാ​​​​ന പ്ര​​​​ക്ഷോ​​​​ഭ വേ​​​​ദി​​​​യാ​​​​യ ബാ​​​​ഗ്ദാ​​​​ദി​​​​ലെ ത​​ഹ്റീ​​​​ർ ച​​​​ത്വ​​​​ര​​​​ത്തി​​​​ൽ വെ​​​​ള്ളി​​​​യാ​​​​ഴ്ച വൈ​​​​കി​​​​ട്ടാ​​​​യി​​​​രു​​​​ന്നു ആ​​​​ക്ര​​​​മ​​​​ണം. പ്ര​​​​ക്ഷോ​​​​ഭ​​​​ക​​​​ർ ക്യാ​​​​ന്പ് ചെ​​​​യ്യു​​​​ന്ന സ്ഥ​​​​ല​​​​ത്ത് പി​​​​ക് അ​​​​പ് ട്ര​​​​ക്കു​​​​ക​​​​ളി​​​​ലെ​​​​ത്തി​​​​യ​​വ​​​​ർ വെ​​​​ടി​​​​യു​​​​തി​​​​ർ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. മ​​​​രി​​​​ച്ച​​​​വ​​​​രി​​​​ൽ മൂ​​​​ന്നു പോ​​​​ലീ​​​​സു​​​​കാ​​​​രും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു. ക​​​​ത്തി​​​​യാ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ന്ന​​​​താ​​​​യും റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ണ്ട്.

അ​​​​ഴി​​​​മ​​​​തി​​​​ക്കെ​​​​തി​​​​രേ ഒ​​​​ക്ടോ​​​​ബ​​​​റി​​​​ൽ ആ​​​​രം​​​​ഭി​​​​ച്ച പ്ര​​​​ക്ഷോ​​​​ഭം ഇ​​​​തു​​​​വ​​​​രെ കെ​​​​ട്ട​​​​ട​​​​ങ്ങി​​​​യി​​​​ട്ടി​​​​ല്ല. പ്ര​​​​ക്ഷോ​​​​ഭ​​​​ക​​​​രു​​​​ടെ ആ​​​​വ​​​​ശ്യം മാ​​​​നി​​​​ച്ച് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി അ​​​​ബ്ദു​​​​ൾ മ​​​​ഹ്ദി രാ​​​​ജി​​​​വ​​​​ച്ചി​​​​രു​​​​ന്നു. അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള കാ​​​​വ​​​​ൽ സ​​​​ർ​​​​ക്കാ​​​​രാ​​​​ണ് ഇ​​​​പ്പോ​​​​ൾ ഭ​​​​രി​​​​ക്കു​​​​ന്ന​​​​ത്.