മാരുതി വില കൂട്ടും
11:25 PM Dec 03, 2019 | Deepika.com
മുംബൈ: ജനുവരിയിൽ വാഹനങ്ങളുടെ വില കൂട്ടുമെന്നു മാരുതി സുസുകി ഓഹരി എക്സ്ചേഞ്ചുകളെ അറിയിച്ചു. സ്റ്റീൽ അടക്കമുള്ള സാധനങ്ങളുടെ വിലവർധനയാണു കാരണം.