13 പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ക​​​​ൾ മരിച്ചു

12:04 AM Dec 03, 2019 | Deepika.com
അ​​​​മ്മാ​​​​ൻ: ​​​​ജോ​​​​ർ​​​​ദാ​​​​നി​​​​ലു​​​​ണ്ടാ​​​​യ തീ​​​​പി​​​​ടി​​​​ത്ത​​​​ത്തി​​​​ൽ എ​​​​ട്ടു കു​​​​ട്ടി​​​​ക​​​​ള​​​​ട​​​​ക്കം 13 പാ​​​​ക് വം​​​​ശ​​​​ജ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. അ​​​​മ്മാ​​​​നു പ​​​​ടി​​​​ഞ്ഞാ​​​​റു​​​​ള്ള ഷൗ​​​​നയി​​​​ലാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം.