വിമാനം തകർന്ന് ഒന്പതു മരണം

12:47 AM Dec 02, 2019 | Deepika.com
വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: യു​​എ​​സി​​ലെ സൗ​​ത്ത് ഡ​​ക്കോ​​ട്ട സം​​സ്ഥാ​​ന​​ത്ത് ചെ​​റു​​വി​​മാ​​നം ത​​ക​​ർ​​ന്നു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ ര​​ണ്ടു കു​​ട്ടി​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ ഒ​​ന്പ​​തു പേ​​ർ മ​​രി​​ച്ചു. മൂ​​ന്നു പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു.

ചേം​​ബ​​ർ​​ലെ​​യി​​ൻ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ​​നി​​ന്നു ടേ​​ക്ക് ഓ​​ഫ് ചെ​​യ്ത ഉ​​ട​​ൻ വി​​മാ​​നം ത​​ക​​ർ​​ന്നു​​വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. ആ​​കെ 12 പേ​​രാ​​ണു വി​​മാ​​ന​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന​​തെ​​ന്നും പൈ​​ല​​റ്റും കൊ​​ല്ല​​പ്പെ​​ട്ടെ​​ന്നും ബ്രൂ​​ൾ കൗ​​ണ്ടി അ​​റ്റോ​​ർ​​ണി തെ​​രേ​​സാ മൗ​​ൾ റോ​​സോ പ​​റ​​ഞ്ഞു.