ഐ​ഷ​റിനു തിരുവനന്തപുരത്ത് പു​തി​യ ഡീ​ല​ർ​ഷി​പ്

11:09 PM Nov 30, 2019 | Deepika.com
കൊ​​​ച്ചി: ലൈ​​​റ്റ്, മീ​​​ഡി​​​യം, ഹെ​​​വി വാ​​​ണി​​​ജ്യ വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ ഐ​​​ഷ​​​ർ ട്ര​​​ക്ക്സ് ആ​​​ൻ​​​ഡ് ബ​​​സ​​​സ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു പു​​​തി​​​യ ഡീ​​​ല​​​ർ​​​ഷി​​​പ് പ്ര​​വ​​ർ​​ത്ത​​ന​​മാ​​​രം​​​ഭി​​​ച്ചു. വി​​​ഇ കൊ​​​മേ​​​ഴ്സ​​​ൽ വെ​​​ഹി​​​ക്കി​​​ൾ​​​സി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ ഐ​​​ഷ​​​ർ ട്ര​​​ക്ക്സ് ആ​​​ൻ​​ഡ് ബ​​​സ​​​സി​​​ന്‍റെ വി​​​ല്​​​പ​​​ന​​​യും സേ​​​വ​​​ന​​​ങ്ങ​​​ളും സ്പെ​​​യ​​​റു​​​ക​​​ളും ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന 3എ​​​സ് വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​ള്ള ഡീ​​​ല​​​ർ​​​ഷി​​പ് കു​​​റ്റി​​​ക്കാ​​​ട്ട് മോ​​​ട്ടേ​​​ഴ്സു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചാ​​​ണ് പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ബൈ​​​പാ​​​സി​​​ൽ ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ള്ള ഈ ​​​ഡീ​​​ല​​​ർ​​​ഷി​​​പ്പി​​​ലൂ​​​ടെ ഐ​​​ഷ​​​ർ ഹെ​​​വി ഡ്യൂ​​​ട്ടി, ലൈ​​​റ്റ്, മീ​​​ഡി​​​യം ഡ്യൂ​​​ട്ടി ട്ര​​​ക്കു​​​ക​​​ളും ബ​​​സു​​​ക​​​ളും ല​​​ഭ്യ​​​മാ​​​കും. സ​​​മീ​​​പ മേ​​​ഖ​​​ല​​​യി​​​ലു​​​ള്ള​​​വ​​​ർ​​​ക്കു​​​ള്ള അ​​​ത്യാ​​​ധു​​​നി​​ക വി​​​ല്പ​​​നാ​​​ന​​​ന്ത​​​ര സേ​​​വ​​​ന​​​ങ്ങ​​​ളും ഇ​​​വി​​​ടെ ല​​​ഭി​​​ക്കും.