ഹെലികോപ്റ്റർ തകർന്നുവീണു
10:48 PM Nov 30, 2019 | Deepika.com
മോസ്കോ: തെക്കുപടിഞ്ഞാറൻ റഷ്യയിലെ ക്രാൻസോദാർ മേഖലയിൽ സ്വകാര്യ ഹെലികോപ്റ്റർ തകർന്ന് പൈലറ്റ് മരിച്ചു. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം അപകടമേഖലയിൽ അടക്കം മറ്റാർക്കും അപായം സംഭവിച്ചിട്ടില്ല.