നകാസോൺ അന്തരിച്ചു
11:18 PM Nov 29, 2019 | Deepika.com
ടോക്കിയോ: ജപ്പാനിലെ മുൻ പ്രധാനമന്ത്രി യാസുഹിറോ നകാസോൺ നൂറ്റിയൊന്നാം വയസിൽ അന്തരിച്ചു. രണ്ടാം ലോക മഹായുദ്ധത്തിൽ പാശ്ചാത്യ ശക്തികളോടു തോറ്റ ജപ്പാനെ വീണ്ടും പാശ്ചാത്യ ചേരിയിലാക്കിയതടക്കം രാജ്യത്തിന്റെ നയങ്ങൾ ഉടച്ചുവാർക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.