സൂചികകൾ റിക്കാർഡിൽ

12:32 AM Nov 29, 2019 | Deepika.com
മും​ബൈ: ഓ​ഹ​രി സൂ​ചി​ക​ക​ൾ പു​തി​യ ഉ​യ​രം കു​റി​ച്ചു​ള്ള ജൈ​ത്ര​യാ​ത്ര തു​ട​രു​ന്നു. 41,163.79 വ​രെ ക​യ​റി​യ സെ​ൻ​സെ​ക്സ് 109.56 പോ​യ​ന്‍റ് നേ​ട്ട​ത്തോ​ടെ 41,130.17-ൽ ​ക്ലോ​സ് ചെ​യ്തു.

നി​ഫ്റ്റി 12,151.15 എ​ന്ന റി​ക്കാ​ർ​ഡി​ൽ ദി​വ​സം അ​വ​സാ​നി​പ്പി​ച്ചു. രൂ​പ​യ്ക്ക് ഇ​ന്ന​ലെ മോ​ശം ദി​വ​സ​മാ​യി​രു​ന്നു. ഡോ​ള​ർ 27 പൈ​സ ക​യ​റി 71.62 രൂ​പ​യി​ലെ​ത്തി.