15-ാം ധ​ന​കാ​ര്യ ക​മ്മീ​ഷ​ന്‍റെ കാ​ല​ാവ​ധി നീ​ട്ടി

11:24 PM Nov 27, 2019 | Deepika.com
മും​​​​ബൈ: എ​​​​​ൻ.​​​​​കെ. സിം​​​​​ഗ് അ​​​​​ധ്യ​​​​​ക്ഷ​​​​​നാ​​​​​യു​​​​​ള്ള 15-ാം ധ​​​​ന​​​​കാ​​​​ര്യ ക​​​​മ്മീ​​​​ഷ​​​​ന്‍റെ കാ​​​​ലാ​​​​വ​​​​ധി ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കു കൂ​​​​ടി നീ​​​​ട്ടാ​​​​ൻ കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​​​സ​​​​ഭാ തീ​​​​രു​​​​മാ​​​​നം. 2020 ഒ​​​​ക്‌ടോ​​​​ബ​​​​ർ 20 വ​​​​രെ​​​​യാ​​​​ണ് കാ​​​​ല​​​​ാ വ​​​​ധി നീ​​​​ട്ടി ന​​​​ൽ​​​​കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. 2020- 21 സാ​​​​ന്പ​​​​ത്തി​​​​ക വ​​​​ർ​​​​ഷ​​​​ത്തെ ഇ​​​​ട​​​​ക്കാ​​​​ല റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​നും 2021-22 മു​​​​ത​​​​ൽ 2025 -26വ​​​​രെ​​​​യു​​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​നെ സം​​​​ബ​​​​ന്ധി​​​​ച്ച അ​​​​ന്തി​​​​മ റി​​​​പ്പോ​​​​ർ​​​​ട്ട് കാ​​​​ലാ​​​​വ​​​​ധി അ​​​​വ​​​​സാ​​​​നി​​​​ക്കും​​​​മു​​​​ന്പ് സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​നും മ​​​​ന്ത്രി സ​​​​ഭാ​​​​യോ​​​​ഗം 15 -ാം ധ​​​​ന​​​​കാ​​​​ര്യ​​ ക​​​​മ്മീ​​​​ഷ​​​​നോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

കേ​​​​​ന്ദ്ര-​​​​​സം​​​​​സ്ഥാ​​​​​ന ഗ​​​​​വ​​​​​ൺ​​​​​മെ​​​​​ന്‍റു​​​​​ക​​​​​ൾ ത​​​​​മ്മി​​​​​ൽ വ​​​​​രു​​​​​മാ​​​​​നം വി​​​​​ഭ​​​​​ജി​​​​​ക്കാ​​​​​നു​​​​​ള്ള ഫോ​​​​​ർ​​​​​മു​​​​​ല നി​​​​​ർ​​​​​ദേ​​​​​ശി​​​​​ക്കു​​​​​ന്ന​​​​​തു ധ​​​​​ന​​​​​കാ​​​​​ര്യ ക​​​​​മ്മീ​​​​​ഷ​​​​​നാ​​​​​ണ്. കേ​​​​​ന്ദ്രം ഈ​​​​​യി​​​​​ടെ വ​​​​​രു​​​​​ത്തി​​​​​യ നി​​​​​കു​​​​​തി​​​​​മാ​​​​​റ്റ​​​​​ങ്ങ​​​​​ളും ജ​​​​​മ്മു-​​​​​കാ​​​​​ഷ്മീ​​​​​ർ വി​​​​​ഭ​​​​​ജ​​​​​ന​​​​​വും സാ​​​​​ന്പ​​​​​ത്തി​​​​​ക വ​​​​​ള​​​​​ർ​​​​​ച്ചാ​​നി​​​​​ര​​​​​ക്കി​​​​​ലു​​​​​ണ്ടാ​​​​​യ കു​​​​​റ​​​​​വും അ​​​ട​​​ക്ക​​​മു​​​ള്ള മാ​​​​റി​​​​യ സാ​​​​ന്പ​​​​ത്തി​​​​ക സാ​​​​ഹ​​​​ച​​​​ര്യം വി​​​​ല​​​​യി​​​​രു​​​​ത്തി 2020- 2026 വ​​​​രെ​​​​യു​​​​ള്ള കാ​​​​ല​​​​യ​​​​ള​​​​വി​​​ലേ​​​ക്കു​​​ള്ള ശി​​​​പാ​​​​ർ​​​​ശ​​​ക​​​ൾ ത​​​യാ​​​റാ​​​ക്കാ​​​ൻ ധ​​​​ന​​​​കാ​​​​ര്യ ക​​​​മ്മീ​​​​ഷ​​​​ന് ആ​​​​വ​​​​ശ്യ​​​​മാ​​​​യ സാ​​​​വ​​​​കാ​​​​ശം ഇ​​​തോ​​​ടെ ല​​​​ഭി​​​​ക്കും. ജ​​​​​മ്മു​​​ കാ​​​​​ഷ്മീ​​​​​രി​​​​​നെ വി​​​​​ഭ​​​​​ജി​​​​​ച്ചു ര​​​​​ണ്ടു കേ​​​​​ന്ദ്ര​​​​​ഭ​​​​​ര​​​​​ണ പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളാ​​​​​ക്കി​​​​​യ​​​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് കേ​​​​​ന്ദ്ര​​​ത്തി​​​നു​​​ണ്ടാ​​​കു​​​ന്ന അ​​​ധി​​​ക സാ​​​​​ന്പ​​​​​ത്തി​​​​​ക ബാ​​​​​ധ്യ​​​​​ത​​​യ​​​ട​​​ക്ക​​​മു​​​ള്ള വി​​​ഷ​​​യ​​​ങ്ങ​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​കും ക​​​മ്മീ​​​ഷ​​​ൻ ശി​​​പാ​​​ർ​​​ശ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ക.