വിമാനം തകർന്ന് 27 മരണം

12:05 AM Nov 25, 2019 | Deepika.com
ഗോ​​​മാ: ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് റി​​​പ്പ​​​ബ്ളി​​​ക് ഓ​​​ഫ് കോം​​​ഗോ​​​യി​​​ൽ ചെ​​​റു​​​വി​​​മാ​​​നം ത​​​ക​​​ർ​​​ന്ന് കു​​​റ​​​ഞ്ഞ​​​ത് 27 പേ​​​ർ​​​മ​​​രി​​​ച്ചു.​​ഗോ​​മ​​യി​​ൽ നി​​ന്ന് ബ​​​ർ​​​നി​​​യി​​​ലേ​​​ക്കു പോ​​​യ വി​​​മാ​​​നം ടേ​​​ക്ക് ഓ​​​ഫി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു വൈ​​​കാ​​​തെ ഗോ​​​മാ എ​​​യ​​​ർ​​​പോ​​​ർ​​​ട്ടി​​​നു സ​​​മീ​​​പം ജ​​​ന​​​വാ​​​സ​​​കേ​​​ന്ദ്ര​​​ത്തി​​​ൽ ത​​​ക​​​ർ​​​ന്നു വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു. 17യാ​​​ത്ര​​​ക്കാ​​​രും ര​​​ണ്ടു ജീ​​​വ​​​ന​​​ക്കാ​​​രും വി​​​മാ​​​ന​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു. ആ​​​രും ര​​​ക്ഷ​​​പ്പെ​​​ട്ടി​​​ല്ലെ​​​ന്നാ​​​ണു പ്രാ​​​ഥ​​​മി​​​ക റി​​​പ്പോ​​​ർ​​​ട്ട്. നി​​​ല​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന ചി​​​ല​​​രും കൊ​​​ല്ല​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

ഇ​​​തി​​​ന​​​കം 24 മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ടു​​​ത്തെ​​​ന്നും തെ​​​ര​​​ച്ചി​​​ൽ തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു. ഡോ​​​ർ​​​ണി​​​യ​​​ർ-228 ഇ​​​നം വി​​​മാ​​​ന​​​മാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്.