മുംബൈ: ബോംബെ സ്റ്റോക് എക്സ്ചേഞ്ചിന്റെ സെൻസെക്സ് ഘടന മാറുന്നു. യെസ് ബാങ്ക്, വേദാന്ത, ടാറ്റാ മോട്ടോഴ്സ് എന്നിവയെ മാറ്റും. പകരം ടൈറ്റൻ, അൾട്രാടെക് സിമന്റ്സ്, നെസ്ലെ ഇന്ത്യ എന്നിവ വരും.
എക്സ്ചേഞ്ചിലെ 30 പ്രധാന ഓഹരികളാണു സെൻസെക്സിലുള്ളത്. മാറ്റങ്ങൾ ഡിസംബർ 23 നു പ്രാബല്യത്തിലാകും.ബിഎസ്ഇ 100 തുടങ്ങിയ മറ്റു സൂചികകളിലും ഇതേപോലെ മാറ്റം വരുന്നുണ്ട്.
സെൻസെക്സിൽ മാറ്റങ്ങൾ
11:40 PM Nov 22, 2019 | Deepika.com