മ​ഹീ​ന്ദ്ര പി​ക്ക​പ് 47,000 രൂ​പ​ അ​ട​ച്ചു സ്വ​ന്ത​മാ​ക്കാം

11:40 PM Nov 22, 2019 | Deepika.com
കൊ​​​ച്ചി: മ​​​ഹീ​​​ന്ദ്ര ഡി​​​സൈ​​​ൻ ചെ​​​യ്ത ബൊ​​​ലേ​​​റോ സി​​​റ്റി പി​​​ക്ക​​​പ് 47,000 രൂ​​​പ അ​​​ട​​​ച്ചു സ്വ​​​ന്ത​​​മാ​​​ക്കാം. ക​​​രു​​​ത്ത​​​ുറ്റ സ​​​സ്പെ​​​ൻ​​​ഷ​​​ൻ, ഡ​​​ബി​​​ൾ ബെ​​​യ​​​റിം​​​ഗ് ആ​​​ക്സി​​​ൽ എ​​​ന്നി​​​വ​​​യു​​​ള്ള​​​തി​​​നാ​​​ൽ ഭാ​​​രം വ​​​ഹി​​​ച്ച് ഏ​​​തു​​ത​​​രം റോ​​​ഡി​​​ലൂ​​​ടെ​​​യും സു​​​ര​​​ക്ഷി​​​ത​​​മാ​​​യി സ​​​ഞ്ച​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​ന്ന​​​താ​​​ണ് ഇ​​​തി​​​ന്‍റെ പ്ര​​​ത്യേ​​​ക​​​ത. നി​​​ർ​​​മി​​​ത ബോ​​​ഡി ഉ​​​ൾ​​​പ്പെ​​​ടെ ല​​​ഭ്യ​​​മാ​​​യ വാ​​​ഹ​​​ന​​​ത്തി​​​നു 6.18 ല​​​ക്ഷം മു​​​ത​​​ലാ​​​ണ് വി​​​ല. ബൊ​​​ലേ​​​റോ സി​​​റ്റി പി​​​ക്കപ് വീ​​​തി​​​യു​​​ള്ള ട​​​യ​​​റു​​​ക​​​ളും വീ​​​തി​​​യു​​​ള്ള സീ​​​റ്റു​​​മാ​​​യി സു​​​ഖ​​​ക​​​ര​​​മാ​​​യ യാ​​​ത്ര ഉ​​​റ​​​പ്പു​​ത​​​രു​​​ന്നു. കേ​​​വ​​​ലം 9,999 രൂ​​​പ മാ​​​സ​​​ത​​​വ​​​ണ​​​യി​​​ൽ ല​​​ഭി​​​ക്കു​​​ന്ന ബൊ​​​ലേ​​​റോ സി​​​റ്റി പി​​​ക്കപ് സ്വ​​​ന്ത​​​മാ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ഇ​​​പ്പോ​​​ൾ 24,000 രൂ​​​പ വ​​​രെ കി​​​ഴി​​​വ് ല​​​ഭി​​​ക്കും.