5ജി വികസിപ്പിക്കാൻ വിപ്രോ
12:08 AM Nov 21, 2019 | Deepika.com
മുംബൈ: ഫിൻലൻഡിലെ ഒവുലു സർവകലാശാലയുമായി സഹകരിച്ച് 5ജി സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കാൻ ഇന്ത്യൻ സോഫ്റ്റ്വേർ വന്പൻ വിപ്രോ. 5 ജിയും 6 ജിയും ഉപയോഗിച്ചുള്ള വയർലെസ് വിനിമയ ഉപാധികൾ വികസിപ്പിക്കാനാണ് ധാരണയായിരിക്കുന്നത്.