കീർത്തി സുരേഷ് ‘ഉഷ’യുടെ ബ്രാൻഡ് അംബാസഡർ
11:48 PM Nov 19, 2019 | Deepika.com
കൊച്ചി: നടി കീർത്തി സുരേഷിനെ ഉഷ ഇന്റർനാഷണലിന്റെ ബ്രാൻഡ് അംബാസഡറായി നിയമിച്ചു. കഴിഞ്ഞ വർഷം മികച്ച നടിക്കുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ കീർത്തി ഉഷ ഇന്റർനാഷണലിന്റെ തയ്യൽ മെഷീൻ, ഗൃഹോപകരണങ്ങൾ, ഫാനുകൾ എന്നിവയ്ക്കുവേണ്ടിയാണ് പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുക.