കൊച്ചി: ഔട്ട്ഡോർ, അഡ്വഞ്ചര്‍ ബ്രാന്‍ഡായ വൈല്‍ഡ്ക്രാഫ്റ്റ് കൂടുതൽ സൗകര്യങ്ങളുള്ള ട്രാവല്‍ കേസ് ട്രോളികള്‍ വിപണിയിലിറക്കി. അപ്റൈറ്റ്സ്, ഡഫ്ലസ് എന്നിങ്ങനെ രണ്ടു തരത്തിലാണ് വോയേജര്‍ കളക്ഷന്‍ വിപണിയിലെത്തിയിരിക്കുന്നത്. അപ്റൈറ്റ്സ് വിഭാഗത്തില്‍ കപെല്ല എന്ന പേരില്‍ ഹൈബ്രിഡ് ലൈനും പോള്ളക്സ് പോളാരിസ്, വേഗ, സിറിയസ്, റൈഗെല്, എന്ന പേരില്‍ സോഫ്റ്റ്ലൈനുമുണ്ട്.
എല്ലാ മോഡലുകളും ക്യാബിന്, മീഡിയം, ലാര്‍ജ് വലിപ്പങ്ങളില്‍ വിവിധ വര്‍ണങ്ങളിലും ആകൃതികളിലും ലഭ്യമാണ്. 3,199 രൂപ മുതല്‍ 6,999 രൂപ വരെയാണ് വില.
വൈല്‍ഡ്ക്രാഫ്റ്റ് ട്രാവല്‍ കേസ് ട്രോളികള്‍ വിപണിയില്‍
11:48 PM Nov 19, 2019 | Deepika.com