ചെന്നൈ: ലാപ്സായ പോളിസികൾ പുനരുജ്ജീവിപ്പിക്കാനുള്ള യജ്ഞം ലൈഫ് ഇൻഷ്വറൻസ് കോർപറേഷൻ (എൽഐസി) 30 വരെ നീട്ടി.
2013 ഡിസംബർ 31-നുശേഷം വാങ്ങിയ പോളിസികളിലാണിത്. ലിങ്ക് ചെയ്ത പോളിസികളിൽ പ്രീമിയം മുടങ്ങി മൂന്നു വർഷം വരെയായവയും അല്ലാത്ത പോളിസികളിൽ അഞ്ചു വർഷംവരെയായവയും പുതുക്കാം.
എൽഐസി പോളിസി പുതുക്കൽ 30 വരെ
11:40 PM Nov 18, 2019 | Deepika.com