കൊച്ചി: ഇ-സ്പോർട്സ് സ്ഥാപനമായ റിവൈർഡ് ജിജി ഇന്ത്യയിൽ 110 കോടി നിക്ഷേപിക്കുന്നു.
യൂറോപ്പിലെ ഏറ്റവും വലിയ ഇ-സ്പോർട്സ് ടീമുകളിൽ ഒന്നായ ടീം വൈറ്റാലിറ്റി വഴി രാജ്യത്തുടനീളം ഇ-സ്പോർട്സിന്റെ വളർച്ചയ്ക്കായി ഈ തുക വിനിയോഗിക്കും. പുതിയ കളിക്കാരെ കണ്ടെത്തുകയും അക്കാഡമികൾ സ്ഥാപിക്കുകയും ചെയ്യും. ആഗോള ഇ-സ്പോർട്സ് നിലവാരത്തിലേക്കു കളിക്കാരെ വളർത്തുകയാണ് ലക്ഷ്യം.
റിവൈർഡ് ജിജി ഇന്ത്യയിൽ 110 കോടി നിക്ഷേപിക്കും
11:59 PM Nov 16, 2019 | Deepika.com