വ​​​ട​​​ക്ക​​​ൻ സി​​​റി​​​യയിൽ സ്ഫോ​​​ട​​​ന​​​ം: 19 മ​​​ര​​​ണം

10:58 PM Nov 16, 2019 | Deepika.com
ബെ​​​യ്റൂ​​​ട്ട്: വ​​​ട​​​ക്ക​​​ൻ സി​​​റി​​​യ​​​യി​​​ലെ അ​​​ൽ ബാ​​​ബി​​​ൽ കാ​​​ർ​​​ബോം​​​ബ് സ്ഫോ​​​ട​​​ന​​​ത്തി​​​ൽ പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളാ​​​യ 13 പേ​​​രു​​​ൾ​​​പ്പെ​​​ടെ 19 പേ​​​ർ മ​​​രി​​​ച്ചു. ന​​​ഗ​​​ര​​​ത്തി​​​ലെ ടാ​​​ക്സി സ്റ്റേ​​​ഷ​​​നി​​​ൽ വ​​​ച്ചാ​​​ണ് ബ​​​സി​​​ൽ സ്ഫോ​​​ട​​​നം ന​​​ട​​​ന്ന​​​ത്. 33 പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​റ്റു. ഇ​​​തി​​​ൽ ചി​​​ല​​​രു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്.