ആക്ടീവ് ഹോർലിക്സുമായി ജിഎസ്കെ കണ്സ്യൂമർഹെൽത്ത് കെയർ
11:57 PM Nov 15, 2019 | Deepika.com
കൊച്ചി: ജിഎസ്കെ കണ്‍സ്യൂമർ ഹെൽത്ത് കെയറിന്റെ ഇന്ത്യയിലെ ഹെൽത്ത് ഫുഡ് ഡ്രിങ്ക് ബ്രാൻഡായ ഹോർലിക്സ് മുതിർന്നവർക്കു വേണ്ടിയുള്ള പുതിയ വിഭാഗമായ ആക്ടീവ് ഹോർലിക്സ് അവതരിപ്പിച്ചു. മുതിർന്നവരുടെ തിരക്കും ഭക്ഷണാവശ്യങ്ങൾ പരിഹരിക്കുന്നതിനുള്ള സമയക്കുറവും പരിഗണിച്ചാണ് ആക്ടീവ് ഹോർലിക്സ് വിപണിയിലെത്തിക്കുന്നത്.