ഫുമ്മ സംസ്ഥാന സമ്മേളനത്തിനു തുടക്കം
11:57 PM Nov 15, 2019 | Deepika.com
ആലപ്പുഴ: ഫർണിച്ചർ മാനുഫാക്ചേഴ്സ് ആൻഡ് മർച്ചന്റ്സ് വെൽഫെയർ അസോസിയേഷൻ-ഫുമ്മയുടെ മൂന്നുദിവസം നീണ്ടുനിൽക്കുന്ന സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴയിൽ വർണാഭമായ തുടക്കം. കാംലോട്ട് കണ്വൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് ടോമി പുലിക്കാട്ടിൽ പതാകയുയർത്തി.