ഹോങ്കോംഗിൽ സമരം രൂക്ഷം, റോഡുകൾ ഉപരോധിച്ചു

12:29 AM Nov 14, 2019 | Deepika.com
ഹോ​​​ങ്കോം​​​ഗ്: ഹോ​​​ങ്കോം​​​ഗി​​​ലെ ജ​​​നാ​​​ധി​​​പ​​​ത്യ​​​വാ​​​ദി​​​ക​​​ളു​​​ടെ സ​​​മ​​​രം സ​​​ർ​​​വ​​​ത്ര അ​​​ക്ര​​​മ​​​ത്തി​​​ലേ​​​ക്കും അ​​​രാ​​​ജ​​​കത്വത്തി​​​ലേ​​​ക്കും നീ​​​ങ്ങു​​​ന്നു. ‘എ​​​ല്ലാ​​​യി​​​ട​​​ത്തും സ​​​മ​​​രം വി​​​രി​​​യ​​​ട്ടെ’ എ​​​ന്ന ല​​​ക്ഷ്യ​​​വു​​​മാ​​​യി ന​​​ഗ​​​ര​​​ത്തി​​​ലു​​​ട​​​നീ​​​ളം കാ​​​ന്പ​​​യി​​​നു​​​ക​​​ൾ ഇ​​​ന്ന​​​ലെ ആ​​​രം​​​ഭി​​​ച്ചു. പ്ര​​​ക്ഷോ​​​ഭ​​​ക​​​ർ ക​​​യ്യി​​​ൽ​​​കി​​​ട്ടിയ എ​​​ന്തും എ​​​ടു​​​ത്ത് റോ​​​ഡു​​​ക​​​ൾ ഉ​​​പ​​​രോ​​​ധി​​​ച്ചു.

ക​​​ല്ലും സൈ​​​ക്കി​​​ളും ക​​​സേ​​​ര​​​ക​​​ളും എ​​​ല്ലാം ഗ​​​താ​​​ഗ​​​തം ത​​​ട​​​സ​​​പ്പെ​​​ടു​​​ത്താ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ച്ചു. അ​​​ഞ്ചു മാ​​​സ​​​മാ​​​യി തു​​​ട​​​രു​​​ന്ന സ​​​മ​​​രം ഓ​​​രോ ദി​​​വ​​​സം ചെ​​​ല്ലു​​​ന്തോ​​​റും വ​​​ൻ അ​​​ക്ര​​​മ​​​ത്തി​​​ൽ ക​​​ലാ​​​ശി​​​ക്കു​​​ക​​​യാ​​​ണ്. സ്കൂ​​​ളു​​​ക​​​ളും ഷോ​​​പ്പിം​​​ഗ് മാ​​​ളു​​​ക​​​ക​​​ളും തു​​​റ​​​ക്കു​​​ന്നി​​​ല്ല. ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സു​​​ക​​​ൾ നി​​​ർ​​​ത്തി. ന​​​ഗ​​​രം ത​​​ക​​​ർ​​​ച്ച​​​യു​​​ടെ വ​​​ക്കി​​​ലാ​​​ണെ​​​ന്ന് പോ​​​ലീ​​​സ് മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി. 1997ൽ ​​​ബ്രി​​​ട്ട​​​നി​​​ൽ​​​നി​​​ന്നു ഹോ​​​ങ്കോം​​​ഗി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണം ല​​​ഭി​​​ച്ച ചൈ​​​ന നേ​​​രി​​​ടു​​​ന്ന ഏ​​​റ്റ​​​വും വ​​​ലി​​​യ വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണി​​​ത്.