ട്രാ​വ​ൽ ടൂ​ർ​സ് കൊ​ച്ചി​യി​ൽ സ്റ്റോ​ർ തു​റ​ന്നു

12:15 AM Nov 12, 2019 | Deepika.com
കൊ​​​ച്ചി: എ​​​ഫ്സി​​​എം ട്രാ​​​വ​​​ൽ സൊ​​​ല്യൂ​​​ഷ​​​ൻ​​​സി​​​ന്‍റെ അ​​​വ​​​ധി​​​ക്കാ​​​ല ട്രാ​​​വ​​​ൽ ബ്രാ​​​ൻ​​​ഡാ​​​യ ട്രാ​​​വ​​​ൽ ടൂ​​​ർ​​​സ് കൊ​​​ച്ചി​​​യി​​​ൽ മൂ​​​ന്നാ​​​മ​​​ത്തെ സ്റ്റോ​​​ർ ഇ​​​ട​​​പ്പ​​​ള്ളി​​​യി​​ൽ തു​​​റ​​​ന്നു. എ​​​റ​​​ണാ​​​കു​​​ളം അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​ള​​​ക്ട​​​ർ എം.​​​എ​​​സ്.​ മാ​​​ധ​​​വി​​​ക്കു​​​ട്ടി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ട്രാ​​​വ​​​ൽ ടൂ​​​ർ​​​സി​​​ന്‍റെ രാ​​​ജ്യ​​​ത്തെ 42-ാമ​​​ത്തെ​​​യും കേ​​​ര​​​ള​​​ത്തി​​​ലെ നാ​​​ലാ​​​മ​​​ത്തെ​​​യും സ്റ്റോ​​​റാ​​​ണി​​​ത്.

ആ​​​ഭ്യ​​​ന്ത​​​ര, രാ​​​ജ്യാ​​​ന്ത​​​ര ഫ്ളൈ​​​റ്റു​​​ക​​​ൾ, വ്യ​​​ക്തി​​​പ​​​ര​​​വും ഗ്രൂ​​​പ്പു​​​മാ​​​യി​​​ട്ടു​​​ള്ള അ​​​വ​​​ധി​​​ക്കാ​​​ലം, ഹോ​​​ട്ട​​​ലു​​​ക​​​ൾ, കാ​​​ർ ട്രാ​​​ൻ​​​സ്ഫ​​​റു​​​ക​​​ൾ, വീ​​​സ, ക്രൂ​​​യി​​​സ് വെ​​​ക്കേ​​​ഷ​​​ൻ, ഹ​​​ണി​​​മൂ​​​ണ്‍ പാ​​​ക്കേ​​​ജു​​​ക​​​ൾ, സാ​​​ഹ​​​സി​​​ക അ​​​വ​​​ധി​​​ക്കാ​​​ലം തു​​​ട​​​ങ്ങി​​​യ സേ​​​വ​​​ന​​​ങ്ങ​​​ളെ​​​ല്ലാം ഇ​​​ട​​​പ്പ​​​ള്ളി സ്റ്റോ​​​റി​​​ൽ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.