വാഷിംഗ്ടൺ ഡിസി: ഏഴു കുട്ടികളും മൂന്നു സ്ത്രീകളും ഉൾപ്പെടെ പത്ത് അമേരിക്കക്കാർ വടക്കൻ മെക്സിക്കോയിൽ വെടിയേറ്റു മരിച്ച സംഭവത്തെക്കുറിച്ച് എഫ്ബിഐ അന്വേഷണം ആരംഭിച്ചു.
വർഷങ്ങളായി മെക്സിക്കോയിലെ സൊനോര സംസ്ഥാനത്തു താമസിച്ചുവരുന്ന മോർമോൺ വിശ്വാസികളാണ് ആക്രമണത്തിനിരയായത്. ഇരകൾ സഞ്ചരിച്ചിരുന്നതെന്നു കരുതപ്പെടുന്ന വാഹനം കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെട്ടു.
മാഫിയാസംഘം പത്ത് അമേരിക്കക്കാരെ വെടിവച്ചു കൊന്നു
11:59 PM Nov 05, 2019 | Deepika.com