ധ​ന​ല​ക്ഷ്മി ബാ​ങ്ക് എം​ഡി രാ​ജി​വ​ച്ചു

11:30 PM Oct 31, 2019 | Deepika.com
തൃ​​​ശൂ​​​ർ: ധ​​​ന​​​ല​​​ക്ഷ്മി ബാ​​​ങ്ക് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റും ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​റു​​​മാ​​​യ ടി. ​​​ല​​​ത രാ​​​ജി​​​വ​​​ച്ചു. വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ലാ​​​ണു രാ​​​ജി. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ജൂ​​​ലൈ​​​യി​​​ലാ​​​ണ് ല​​​ത ബാ​​​ങ്കി​​​ന്‍റെ എം​​ഡി​​യാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റ​​​ത്.

ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം​​​വ​​​രെ ന​​​ഷ്ട​​​ത്തി​​​ലാ​​​യി​​​രു​​​ന്ന ബാ​​​ങ്കി​​​നെ ലാ​​​ഭ​​​ത്തി​​​ലേ​​​ക്ക് എ​​​ത്തി​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് ല​​​ത സ്ഥാ​​നമൊ​​​ഴി​​​ഞ്ഞ​​​ത്. കേ​​ര​​ള​​ത്തി​​ൽ ഒ​​​രു ബാ​​​ങ്കി​​​ന്‍റെ എം​​ഡി​​യാ​​​യ ആ​​​ദ്യവ​​​നി​​​ത​​​യാ​​​ണ് ത​​​മി​​​ഴ്നാ​​​ട് സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ ല​​​ത. പ​​​ഞ്ചാ​​​ബ് നാ​​​ഷ​​​ണ​​​ൽ ബാ​​​ങ്കി​​​ൽ ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​രാ​​​യി​​​രി​​​ക്കെ​​​യാ​​​യി​​രു​​ന്നു ധ​​​ന​​​ല​​​ക്ഷ്മി ബാ​​​ങ്കി​​​ലെ നി​​​യ​​​നം.