രാ​ജ്യാ​ന്ത​ര ബി​സി​ന​സ് കോ​ണ്‍​ക്ലേ​വ്

11:17 PM Oct 30, 2019 | Deepika.com
കൊ​​​ച്ചി : റോ​​​ട്ട​​​റി ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ലി​​​ന്‍റെ റോ​​​ട്ട​​​റി മീ​​​ൻ​​​സ് ബി​​​സി​​​ന​​​സ് ഫെ​​​ല്ലോ​​​ഷി​​​പ് (​ആ​​​ർ​​​എം​​​ബി) ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ന​​​വം​​​ബ​​​ർ 2, 3 തീ​​​യ​​​തി​​​ക​​​ളി​​​ൽ രാ​​​ജ്യാ​​​ന്ത​​​ര ബി​​​സി​​​ന​​​സ് കോ​​​ണ്‍​ക്ലേ​​​വ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്ന് ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

ഹോ​​​ട്ട​​​ൽ ലെ ​​​മെ​​​റീ​​​ഡി​​​യ​​​നി​​​ൽ ര​​ണ്ടി​​ന് ഉ​​ച്ച​​യ്ക്ക് 1.30 ന് ​​​റോ​​​ട്ട​​​റി ഗ​​​വ​​​ർ​​​ണ​​​ർ മാ​​​ധ​​​വ് ച​​​ന്ദ്ര​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. വി​​​ദേ​​​ശ​​​ത്തുനി​​​ന്നു​​​ള്ള​​​വ​​​രു​​​ൾ​​​പ്പെ​​​ടെ 300 വ്യ​​​വ​​​സാ​​​യ സം​​​രം​​​ഭ​​​ക​​​ർ കോ​​​ണ്‍​ക്ലേ​​​വി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. ബി​​​സി​​​ന​​​സ് മീ​​​റ്റു​​​ക​​​ളും പാ​​​ന​​​ൽ ച​​​ർ​​​ച്ച​​​ക​​​ളും ന​​​ട​​​ക്കും. റോ​​​ട്ട​​​റി ചെ​​​യ​​​ർ​​​മാ​​​ൻ ടി.​​​എ​​​സ് ജ​​​യ​​​രാ​​​ജ്, സം​​​ഘാ​​​ട​​​ക സ​​​മി​​​തി ചെ​​​യ​​​ർ​​​മാ​​​ൻ ജെ.​​​പി പ്രേം​​​ലാ​​​ൽ എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.