റഷ്യയെ അറിയിച്ചു; ഡെമോക്രാറ്റുകളിൽ നിന്ന് മറച്ചുവച്ചു

12:47 AM Oct 28, 2019 | Deepika.com
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: സി​​​റി​​​യ​​​യി​​​ൽ അ​​​ൽ​​​ബാ​​​ഗ്ദാ​​​ദി​​​ക്ക് എ​​​തി​​​രേ​​​യു​​​ള്ള ആ​​​ക്ര​​​മ​​​ണം സം​​​ബ​​​ന്ധി​​​ച്ച് റ​​​ഷ്യ​​​ക്ക് മു​​​ൻ​​​കൂ​​​ട്ടി വി​​​വ​​​രം ന​​​ൽ​​​കി​​​യെ​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ്.

എ​​​ന്നാ​​​ൽ ഡെ​​​മോ​​​ക്രാ​​​റ്റ് നേ​​​താ​​​ക്ക​​​ളാ​​​യ നാ​​​ൻ​​​സി പെ​​​ലോ​​​സി, ജ​​​ന​​​പ്ര​​​തി​​​നി​​​ധി സ​​​ഭ​​​യു​​​ടെ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ഡം ഷി​​​ഫ് എ​​​ന്നി​​​വ​​​രി​​​ൽ​​​നി​​​ന്ന് ആ​​​ക്ര​​​മ​​​ണ​​​വാ​​​ർ​​​ത്ത മ​​​റ​​​ച്ചു​​​വ​​​ച്ചു. ഇ​​​വ​​​രി​​​ൽ​​​നി​​​ന്ന് വി​​​വ​​​രം ചോ​​​ർ​​​ന്നു പോ​​​യേ​​​ക്കാ​​​മെ​​​ന്നു ഭ​​​യ​​​ന്നാ​​​ണ് ഇ​​​പ്ര​​​കാ​​​രം ചെ​​​യ്ത​​​ത്.
അ​​ൽ​​ബാ​​ഗ്ദാ​​ദി​​യു​​ടെ അ​​ന്ത്യം സം​​ബ​​ന്ധി​​ച്ച വാ​​ർ​​ത്ത ആ​​ദ്യം റി​​പ്പോ​​ർ​​ട്ടു ചെ​​യ്ത​​ത് ന്യൂ​​സ് വീ​​ക്കാ​​ണ്.