ബിൻ ലാദൻ വധത്തേക്കാൾ വലിയ സംഭവമെന്നു ട്രംപ്

12:47 AM Oct 28, 2019 | Deepika.com
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​ൽ ബാ​​​ഗ്ദാ​​​ദി​​​യെ ഉ​​​ന്മൂ​​​ല​​​നം ചെ​​​യ്ത​​​ത് ഉ​​​സാ​​​മ ബി​​​ൻ ലാ​​​ദ​​​നെ വ​​​ക​​​വ​​​രു​​​ത്തി​​​യ​​​തി​​​നേ​​​ക്കാ​​​ൾ വ​​​ലി​​​യ സം​​​ഭ​​​വ​​​മെ​​​ന്നു ട്രം​​​പ്.

ബ​​​റാ​​​ക് ഒ​​​ബാ​​​മ​​​യു​​​ടെ കാ​​​ല​​​ത്താ​​​ണ് പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ അ​​​ബോ​​​ട്ടാ​​​ബാ​​​ദി​​​ൽ രാ​​​ത്രി​​​യു​​​ടെ മ​​​റ​​​വി​​​ൽ സൈ​​​നി​​​ക ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ലെ​​​ത്തി​​​യ യു​​​എ​​​സ് മ​​​റീ​​​നു​​​ക​​​ൾ ബി​​​ൻ ലാ​​​ദ​​​നെ വ​​​ക​​​വ​​​രു​​​ത്തി​​​യ​​​ത്. മൃ​​​ത​​​ദേ​​​ഹം സ​​​മു​​​ദ്ര​​​ത്തി​​​ൽ സം​​​സ്ക​​​രി​​​ച്ചു. ബി​​​ൻ ലാ​​​ദ​​​ൻ കു​​​പ്ര​​​സി​​​ദ്ധി നേ​​​ടി​​​യ​​​ത് വേ​​​ൾ​​​ഡ് ട്രേ​​​ഡ് സെ​​​ന്‍റ​​​ർ ആ​​​ക്ര​​​മ​​​ണ​​​ത്തോ​​​ടെ​​​യാ​​​ണെ​​​ന്നു ട്രം​​​പ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

എ​​​ന്നാ​​​ൽ ബാ​​​ഗ്ദാ​​​ദി​​​യാ​​​വ​​​ട്ടെ സ്വ​​​ന്ത​​​മാ​​​യി ഖാ​​​ലി​​​ഫേ​​​റ്റ്( രാ​​​ജ്യം) സ്ഥാ​​​പി​​​ച്ച് അ​​​ക്ര​​​മം അ​​​ഴി​​​ച്ചു​​​വി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു- ട്രം​​​പ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

അ​​​ൽ​​​ബാ​​​ഗ്ദാ​​​ദി​​​യെ വ​​​ക​​​വ​​​രു​​​ത്തി​​​യ​​​ത് വ​​​ലി​​​യ കാ​​​ര്യ​​​മ​​​ല്ലെ​​​ന്ന് ഇ​​​റാ​​​ൻ ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ മ​​​ന്ത്രി മു​​​ഹ​​​മ്മ​​​ദ് ജാ​​​വേ​​​ദ് അ​​​സ​​​രി ജ​​​ഹ്റോ​​​മി പ്ര​​​തി​​​ക​​​രി​​​ച്ചു. അ​​​മേ​​​രി​​​ക്ക​​​ത​​​ന്നെ​​​യാ​​​ണ് ബാ​​​ഗ്ദാ​​​ദി​​​യെ വ​​​ള​​​ർ​​​ത്തി​​​യ​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​ക്ഷേ​​​പി​​​ച്ചു.

ഒ​​​രു ഭീ​​​ക​​​ര​​​നേ​​​താ​​​വി​​​ന്‍റെ ക​​​ഥ ക​​​ഴി​​​ഞ്ഞു. എ​​​ന്നാ​​​ൽ അ​​​യാ​​​ളു​​​ടെ ഭീ​​​ക​​​ര പ്ര​​​സ്ഥാ​​​നം തീ​​​ർ​​​ന്നെ​​​ന്നു പ​​​റ​​​യാ​​​നാ​​​വി​​​ല്ലെ​​​ന്ന് ഫ്ര​​​ഞ്ച് മ​​​ന്ത്രി ഫ്ളോ​​​റ​​​ൻ​​​സ് പാ​​​ർ​​​ലി പ​​​റ​​​ഞ്ഞു. ഐ​​​എ​​​സി​​​നെ ത​​​ക​​​ർ​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ൽ തു​​​ട​​​ർ​​​ന്നും സ​​​ഹ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് യു​​​കെ വി​​​ദേ​​​ശ​​​മ​​​ന്ത്രി ഡോ​​​മി​​​നി​​​ക് റാ​​​ബ് പ​​​റ​​​ഞ്ഞു.