ഗോ ​എ​യ​ർ ശൈ​ത്യ​കാ​ല ഷെ​ഡ്യൂ​ൾ പ്ര​ഖ്യാ​പി​ച്ചു

12:47 AM Oct 28, 2019 | Deepika.com
കൊ​​​ച്ചി:​ ഗോ ​​എ​​​യ​​​ർ മാ​​​ലി​​​യി​​​ലേ​​​ക്കു​​​ള്ള ശൈ​​​ത്യ​​​കാ​​​ല ഫ്ളൈ​​​റ്റ് ഷെ​​​ഡ്യൂ​​​ളു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു.​ മും​​​ബൈ, ന്യൂ​​​ഡ​​​ൽ​​​ഹി, ബം​​​ഗ​​​ളൂ​​​രു എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളെ ബ​​​ന്ധി​​​പ്പി​​​ച്ചു നേ​​​രി​​​ട്ടു​​​ള്ള അ​​​ഞ്ച് ഫ്ളൈ​​​റ്റു​​​ക​​​ൾ ആ​​​ഴ്ച​​​യി​​​ൽ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തും. ഡി​​​സം​​​ബ​​​ർ ഒ​​​ന്നു​ മു​​​ത​​​ലാ​​ണു സ​​​ർ​​​വീ​​​സു​​​ക​​​ൾ . ഡി​​​സം​​​ബ​​​ർ ഒ​​​ന്നു​ മു​​​ത​​​ൽ 2020 ജ​​​നു​​​വ​​​രി 31 വ​​​രെ​​​യു​​​ള്ള യാ​​​ത്ര​​​ക​​​ൾ​​​ക്കാ​​​യി ബു​​​ക്കിം​​​ഗ് ആ​​​രം​​​ഭി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു. ശൈ​​​ത്യ​​​കാ​​​ല ഷെ​​​ഡ്യൂ​​​ളി​​​ൽ ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ റി​​​ട്ടേ​​​ണ്‍ നി​​​ര​​​ക്കാ​​​യ 9999 രൂ​​​പ​​​യാ​​​ണ് ഗോ ​​​എ​​​യ​​​ർ വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്ന​​​ത്. വി​​​മാ​​​ന ടി​​​ക്ക​​​റ്റു​​​ക​​​ൾ www.goair.in എ​​​ന്ന വെ​​​ബ്സൈ​​​റ്റ് വ​​​ഴി​​​യോ ഗോ ​​​എ​​​യ​​​ർ മൊ​​​ബൈ​​​ൽ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ വ​​​ഴി​​​യോ ബു​​​ക്ക് ചെ​​​യ്യാം.