ഗോ ​എ​യ​റി​ന്‍റെ ദീ​പാ​വ​ലി ഓ​ഫ​ർ: നി​ര​ക്ക് 1,292 മു​ത​ൽ

10:54 PM Oct 26, 2019 | Deepika.com
കൊ​​​ച്ചി: ദീ​​​പാ​​​വ​​​ലി​​യോ​​ട​​നു​​ബ​​ന്ധി​​ച്ചു യാ​​​ത്രാ​​നി​​​ര​​​ക്കുകു​​​റ​​​ച്ച് ഗോ ​​​എ​​​യ​​​ർ. ആ​​​ഭ്യ​​​ന്ത​​​ര യാ​​​ത്ര​​​ക​​​ൾ​​​ക്കു 1,292 രൂ​​​പ മു​​​ത​​​ലും അ​​​ന്താ​​​രാ​​​ഷ്‌ട്ര യാ​​​ത്ര​​​ക​​​ൾ​​​ക്കു 4,499 രൂ​​​പ മു​​​ത​​​ലു​​​മാ​​​ണ് നി​​​ര​​​ക്ക്. ഗോ ​​​എ​​​യ​​​ർ ശൃം​​​ഖ​​​ല​​​യി​​​ലു​​​ള്ള ഏ​​​തു സ്ഥ​​​ല​​​ത്തേ​​​ക്കും യാ​​​ത്ര ചെ​​​യ്യാം. ദീ​​​പാ​​​വ​​​ലി ദി​​​വ​​​സ​​​മാ​​​യ 27നാ​​​ണ് യാ​​​ത്ര ചെ​​​യ്യാ​​​ൻ അ​​​വ​​​സ​​​രം. 25 മു​​​ത​​​ൽ 27 വ​​​രെ ടി​​​ക്ക​​​റ്റു​​​ക​​​ൾ ബു​​​ക്ക് ചെ​​​യ്യാം.

പാ​​​റ്റ്ന-​​കോ​​​ൽ​​​ക്ക​​​ത്ത, ഡ​​​ൽ​​​ഹി-​​​നാ​​​ഗ്പു​​​ർ, ഹൈ​​​ദ​​​രാ​​​ബാ​​​ദ് -ചെ​​​ന്നൈ, ക​​​ണ്ണൂ​​​ർ -മും​​​ബൈ, ഡ​​​ൽ​​​ഹി -മും​​​ബൈ, ഗോ​​​വ -മും​​​ബൈ, ല​​​ഖ്നോ -ഡ​​​ൽ​​​ഹി, കോ​​​ൽ​​​ക്ക​​​ത്ത -ഐ​​​സ്വാ​​​ൾ, ക​​​ണ്ണൂ​​​ർ -ഹൈ​​​ദ​​​രാ​​​ബാ​​​ദ്, ഡ​​​ൽ​​​ഹി -ജ​​​മ്മു, ഹൈ​​​ദ​​​രാ​​​ബാ​​​ദ് -അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്, ബം​​​ഗ​​​ളൂ​​​രു -പാ​​​റ്റ്ന, നാ​​​ഗ്പു​​ർ -പൂ​​​ന തു​​​ട​​​ങ്ങി​​​യ പ്ര​​​ധാ​​​ന റൂ​​​ട്ടു​​​ക​​​ളി​​​ലേ​​​ക്കും ഗോ ​​​എ​​​യ​​​ർ ശൃം​​​ഖ​​​ല​​​യി​​​ലു​​​ള്ള മ​​​റ്റു റൂ​​​ട്ടു​​​ക​​​ളി​​​ലേ​​​ക്കും യാ​​​ത്ര ചെ​​​യ്യാം. അ​​​ന്താ​​​രാ​​​ഷ്‌ട്ര ശൃം​​​ഖ​​​ല​​​യി​​​ൽ അ​​​ബു​​​ദാ​​​ബി-​​​ക​​​ണ്ണൂ​​​ർ, അ​​​ബു​​​ദാ​​​ബി-​​​മും​​​ബൈ, ബാ​​​ങ്കോ​​​ക്ക്-​​​മും​​​ബൈ, ബാ​​​ങ്കോ​​​ക്ക്-​​​ഡ​​​ൽ​​​ഹി, കു​​​വൈ​​​റ്റ്-​​​ക​​​ണ്ണൂ​​​ർ, ക​​​ണ്ണൂ​​​ർ-​​​ദു​​​ബാ​​​യ്, സിം​​​ഗ​​​പ്പു​​​ർ-​​​കോ​​​ൽ​​​ക്ക​​​ത്ത, ബം​​ഗ​​ളൂ​​​രു-​​​സിം​​​ഗ​​​പ്പു​​​ർ തു​​​ട​​​ങ്ങി​​​യ പ്ര​​​ധാ​​​ന റൂ​​​ട്ടു​​​ക​​​ളി​​​ലു​​​ൾ​​​പ്പെ​​​ടെ ഗോ ​​​എ​​​യ​​​ർ സ​​​ർ​​​വീ​​​സു​​​ള്ള എ​​​ല്ലാ റൂ​​​ട്ടു​​​ക​​​ളി​​​ലേ​​​ക്കും യാ​​​ത്ര ചെ​​​യ്യാം.