“ആർസിഇപി കറൻസി റദ്ദാക്കൽപോലെ”

12:19 AM Oct 26, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: ക​റ​ൻ​സി റ​ദ്ദാ​ക്ക​ലും ജി​എ​സ്ടി​യും​പോ​ലെ സ​ന്പ​ദ്ഘ​ട​ന​യെ ഉ​ല​യ്ക്കു​ന്ന​താ​കും ആ​ർ​സി​ഇ​പി​യി​ലെ അം​ഗ​ത്വ​മെ​ന്നു കോ​ൺ​ഗ്ര​സ് നേ​താ​വ് ജ​യ​റാം ര​മേ​ശ്.

റീ​ജ​ണ​ൽ കോം​പ്രിഹെ​ൻ​സീ​വ് ഇ​ക്ക​ണോ​മി​ക് പാ​ർ​ട്ണ​ർ​ഷി​പ്പ് (ആ​ർ​സി​ഇ​പി) എ​ന്ന വാ​ണി​ജ്യ​സ​ഖ്യ​ത്തി​ൽ ചേ​രാ​ൻ ഇ​ന്ത്യ ത​യാ​റെ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ന​വം​ബ​ർ നാ​ലി​നു ബാ​ങ്കോ​ക്കി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി പ​ങ്കെ​ടു​ക്കു​ന്ന ഉ​ച്ച​കോ​ടി​യി​ൽ വാ​ണി​ജ്യ​സ​ഖ്യം സം​ബ​ന്ധി​ച്ചു പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കു​മെ​ന്നാ​ണു ക​രു​തു​ന്ന​ത്.