വിദേശനാണ്യ ശേഖരം വീണ്ടും കുതിച്ചു

12:19 AM Oct 26, 2019 | Deepika.com
മും​ബൈ: ഇ​ന്ത്യ​യു​ടെ വി​ദേ​ശ​നാ​ണ്യ ശേ​ഖ​രം 44,075 കോ​ടി ഡോ​ള​ർ ക​വി​ഞ്ഞു. ഒ​ക്‌ടോബ​ർ 18-ന​വ​സാ​നി​ച്ച ആ​ഴ്ച​ ശേ​ഖ​ര​ത്തി​ലേ​ക്ക് 103.9 കോ​ടി ഡോ​ള​ർ വ​ർ​ധി​ച്ച​തോ​ടെ​യാ​ണി​ത്. അ​തി​നു ത​ലേ ആ​ഴ്ച 187.9 കോ​ടി ഡോ​ള​ർ വ​ർ​ധി​ച്ചി​രു​ന്നു.