കമലവർധന റാവു ഐടിഡിസി ചെയർമാൻ

12:19 AM Oct 26, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​കേ​ഡ​ർ ഐ​എ​എ​സ് ഓ​ഫീ​സ​ർ ജി. ​ക​മ​ല​വ​ർ​ധ​ന റാ​വു​വി​നെ ഇ​ന്ത്യ ടൂ​റി​സം ഡെ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​ൻ (ഐ​ടി​ഡി​സി) ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യി നി​യ​മി​ച്ചു. നേ​ര​ത്തേ ഇ​ദ്ദേ​ഹം കേ​ര​ള​ത്തി​ൽ പൊ​തു​മ​രാ​മ​ത്ത് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു.