ദീ​പാ​വ​ലി ഓ​ഫ​റു​മാ​യി ബി​എം​ഡ​ബ്ല്യു

12:19 AM Oct 26, 2019 | Deepika.com
കൊ​​​ച്ചി: ദീ​​​പാ​​​വ​​​ലി​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​യ ഓ​​​ഫ​​​റു​​​ക​​​ളു​​​മാ​​​യി ബി​​​എം​​​ഡ​​​ബ്ല്യു. ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ടെ പ​​​ഴ​​​യ കാ​​​റു​​​ക​​​ൾ​​​ക്കു പ​​​ക​​​രം ബി​​​എം​​​ഡ​​​ബ്ല്യു സ്വ​​​ന്ത​​​മാ​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മാ​​​ണ് ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്. എ​​​ക്സ്ചേ​​​ഞ്ച് ഓ​​​ഫ​​​റു​​​ക​​​ൾ​​​ക്ക് 1.75 ല​​​ക്ഷം വ​​​രെ ആ​​​നു​​​കൂ​​​ല്യം ല​​ഭി​​ക്കും. ഇ​​​തി​​​നു പു​​​റ​​​മേ സ്പോ​​​​​​ട്ട് ബു​​​ക്കിം​​​ഗി​​​നു പ്ര​​​ത്യേ​​​ക ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും ഉ​​​ണ്ടാ​​​കും. ഫോ​​ൺ: -6238903906