റഷ്യൻ സൈനികൻ എട്ടു പേരെ വെടിവച്ചുകൊന്നു

12:19 AM Oct 26, 2019 | Deepika.com
മോ​​സ്കോ: സൈ​​ബീ​​രി​​യ​​യി​​ലെ സൈ​​നി​​ക​​ത്താ​​വ​​ള​​ത്തി​​ൽ റ​​ഷ്യ​​ൻ സൈ​​നി​​ക​​ൻ എ​​ട്ടു സ​​ഹ​​പ്ര​​വ​​ർ​​ത്ത​​ക​​രെ വെ​​ടി​​വ​​ച്ചു കൊ​​ന്നു. മ​​ന​​സി​​ന്‍റെ സ​​മ​​നി​​ല തെ​​റ്റി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് ഇ​​യാ​​ൾ അ​​ക്ര​​മം ന​​ട​​ത്തി​​യ​​തെ​​ന്നു പ​​റ​​യ​​പ്പെ​​ടു​​ന്നു. അ​​ക്ര​​മി​​യെ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തെ​​ന്നു പ്ര​​തി​​രോ​​ധ വ​​കു​​പ്പ് അ​​റി​​യി​​ച്ചു. വെ​​ടി​​വ​​യ്പി​​ൽ ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ ര​​ണ്ടു പേ​​രെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.