ക്യാ​ൻ സേ​വ് കാ​ൻ​സ​ർ കെ​യ​ർ​ പ​ദ്ധ​തി ഉദ്ഘാടനം 22ന്

11:46 PM Oct 18, 2019 | Deepika.com
കൊ​​​ച്ചി: കെ​​എ​​ൽ​​​എം ഫൗ​​​ണ്ടേ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​ള്ള ക്യാ​​ൻ ​സേ​​​വ് കാ​​​ൻ​​​സ​​​ർ കെ​​​യ​​​ർ പ​​​ദ്ധ​​​തി​​ക്കു​ 22ന് ​​തു​​​ട​​​ക്കം. ഉ​​ദ്ഘാ​​ട​​നം ​രാ​​​വി​​​ലെ 11നു ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വൈ​​​എം​​​എ​​​സി​​​എ​ ഹാ​​​ളി​​​ൽ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല നി​​​ർ​​​വ​​​ഹി​​​ക്കും.

കെ​​എ​​ൽ​​​എം ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ ഡോ. ​​​ജെ. അ​​​ല​​​ക്സാ​​​ണ്ട​​​ർ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. വി.​​​എ​​​സ്.​ ശി​​​വ​​​കു​​​മാ​​​ർ എം​​​എ​​​ൽ​​​എ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രി​​​ക്കും.

കാ​​​ൻ​​​സ​​​ർ രോ​​​ഗി​​​ക​​​ൾ​​​ക്കു​​​ള്ള സാ​​​ന്പ​​​ത്തി​​​ക സ​​​ഹാ​​​യം, രോ​​​ഗ​​​നി​​​ർ​​​ണ ക്യാ​​​ന്പു​​​ക​​​ൾ, ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ ക്ലാ​​​സ് എ​​​ന്നി​​​വ​​​യാ​​​ണ് പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

കൊ​​​ച്ചി​​​ൻ കാ​​​ൻ​​​സ​​​ർ സൊ​​​സൈ​​​റ്റി, ആ​​​ർ​​​സി​​​സി, പ്ര​​​മു​​​ഖ ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ എ​​​ന്നി​​​വ​​​രു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യാ​​​ണ് ​പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തെ​​​ന്ന് കെ​​എ​​​ൽ​​​എം ഫൗ​​​ണ്ടേ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ഷി​​​ബു തെ​​​ക്കും​​​പു​​​റം അ​​​റി​​​യി​​​ച്ചു.