റഷ്യയിൽ 25ന് അഫ്ഗാൻ സമാധാന ചർച്ച

10:50 PM Oct 17, 2019 | Deepika.com
മോ​​​സ്കോ: അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ൽ സ​​​മാ​​​ധാ​​​നം പു​​​ന​​​സ്ഥാ​​​പി​​​ക്കു​​​ന്ന​​​ത് സം​​​ബ​​​ന്ധി​​​ച്ച് 25നു ​​​റ​​​ഷ്യ​​​യി​​​ൽ ച​​​ർ​​​ച്ച ന​​​ട​​​ക്കും. റ​​​ഷ്യ, ചൈ​​​ന, യു​​​എ​​​സ്, പാ​​​ക്കി​​​സ്ഥാ​​​ൻ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ പ്ര​​​ത്യേ​​​ക പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കും.