ടൊ​യോ​ട്ട സ​ർ​വീ​സ് കാ​ർ​ണി​വ​ൽ ആ​രം​ഭി​ച്ചു

12:01 AM Oct 15, 2019 | Deepika.com
കൊ​ച്ചി: ടൊ​യോ​ട്ട സ​ർ​വീ​സ് കാ​ർ​ണി​വ​ൽ ആ​രം​ഭി​ച്ചു. ടൊ​യോ​ട്ട ഇ​ന്ത്യ​യി​ൽ എ​ത്തി​യ​തി​ന്‍റെ 20വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന്‍റ ഭാ​ഗ​മാ​യാ​ണ് മെ​ഗാ സ​ർ​വീ​സ് കാ​ർ​ണി​വ​ൽ ടൊ​യോ​ട്ട ഒ​രു​ക്കു​ന്ന​ത്.

സ​ർ​വീ​സ് സെ​ന്‍റ​റു​ക​ളി​ൽനി​ന്ന് വി​വി​ധ ടൊ​യോ​ട്ട മോ​ഡ​ലു​ക​ൾ​ക്ക് സ​ർ​വീ​സ് ചെ​യ്യു​ന്ന​തി​നും, പാ​ർ​ട്സു​ക​ൾ മാ​റു​ന്ന​തി​നും ആ​ക​ർ​ഷ​ക​മാ​യ ഇ​ള​വു​ക​ൾ ല​ഭ്യ​മാ​കും. ട​യ​ർ, ബാ​റ്റ​റി മാ​റ്റി​സ്ഥാ​പി​ക്ക​ൽ തു​ട​ങ്ങി​യ​വ​യി​ൽ ആ​ക​ർ​ഷ​ക​മാ​യ ഓ​ഫ​റു​ക​ളും ഉ​ണ്ട്. സ​ർ​വീ​സ് കാ​ർ​ണി​വ​ൽ ഡി​സം​ബ​ർ 31ന് ​അ​വ​സാ​നി​ക്കും.​ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി അ​ടു​ത്തു​ള്ള ടൊ​യോ​ട്ട ഡീ​ല​ർ​ഷി​പ് സ​ന്ദ​ർ​ശി​ക്കു​ക.