ഇംപീച്ച്മെന്‍റ്: നയതന്ത്രജ്ഞനെവിലക്കി ട്രംപ്

12:44 AM Oct 09, 2019 | Deepika.com
വാ​​​ഷിം​​​ഗ്ട​​​ൺ​​​ഡി​​​സി: യു​​​എ​​​സ് ജ​​​ന​​​പ്ര​​​തി​​​നി​​​ധി സ​​​ഭാ ക​​​മ്മി​​​റ്റി മു​​​ന്പാ​​​കെ മൊ​​​ഴി ന​​​ൽ​​​കു​​​ന്ന​​​തി​​​ൽ നി​​​ന്ന് യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നി​​​ലെ യു​​​എ​​​സ് സ്ഥാ​​​ന​​​പ​​​തി ഗോ​​​ർ​​​ഡ​​​ൻ സോ​​​ണ്ട് ലാ​​​ൻ​​​ഡി​​​നെ വൈ​​​റ്റ്ഹൗ​​​സ് വി​​​ല​​​ക്കി. ഇ​​​ന്ന​​​ലെ അ​​​ദ്ദേ​​​ഹം ഹാ​​​ജ​​​രാ​​​യി​​​ല്ല. സി​​​റ്റിം​​​ഗ് അം​​​ബാ​​​സ​​​ഡ​​​റെ​​​ന്ന നി​​​ല​​​യി​​​ൽ വൈ​​​റ്റ്ഹൗ​​​സി​​​ന്‍റെ ഉ​​​ത്ത​​​ര​​​വു പാ​​​ലി​​​ക്കാ​​​ൻ ത​​​ന്‍റെ ക​​​ക്ഷി ബാ​​​ധ്യ​​​സ്ഥ​​​മാ​​​ണെ​​​ന്ന് സോ​​​ണ്ട്‌​​​ല​​​ൻ​​​ഡി​​​ന്‍റെ അ​​​റ്റോ​​​ർ​​​ണി റോ​​​ബ​​​ർ​​​ട്ട് ല​​​സ്കി​​​ൻ പ​​​റ​​​ഞ്ഞു.