പി.എം. ശ​ശി സം​സ്ഥാ​ന ഐടി പാ​ർ​ക്കു​ക​ളു​ടെ സിഇഒ

11:31 PM Sep 23, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഐ​​​സി ഫോ​​​സി​​​ന്‍റെ ഡ​​​യ​​​റ​​​ക്ട​​​റാ​​​യ പി​​എം. ശ​​​ശി സം​​​സ്ഥാ​​​ന ഐ​​​ടി പാ​​​ർ​​​ക്കു​​​ക​​​ളു​​​ടെ സി ​​​ഇ​​​ഒ ആ​​​യി നി​​​യ​​​മി​​​ത​​​നാ​​​യി. ആ​​​റു വ​​​ർ​​​ഷ​​​മാ​​​യി ഐ​​​ടി പാ​​​ർ​​​ക്കു​​​ക​​​ളു​​​ടെ സി​​​ഇ​​​ഒ ആ​​​യി​​​രു​​​ന്ന ഋ​​​ഷി​​​കേ​​​ശ് നാ​​​യ​​​ർ വി​​​ദേ​​​ശ​​​ത്തേ​​​ക്കു പോ​​​കു​​​ന്ന​​​തി​​​നാ​​​ലാ​​​ണ് പു​​​തി​​​യ നി​​​യ​​​മ​​​നം.