നൂതന സംരംഭക കാഴ്ചപ്പാടുമായി ടൈ വിമൻ ഇൻ ബിസിനസ്
10:43 PM Sep 21, 2019 | Deepika.com
കൊച്ചി: വനിതാ സംരംഭകർക്കും പ്രഫഷണലുകൾക്കും മുന്നിൽ പുതിയ സംരംഭകത്വ കാഴ്ചപ്പാടുകളും വ്യത്യസ്തമയ മോഡലുകളും റോഡ് മാപ്പുകളും അവതരിപ്പിച്ചു വനിതാ സംരംഭകരുടെ സംസ്ഥാന സമ്മേളനം "വിമൻ ഇൻ ബിസിനസ്' നടന്നു. സമ്മേളനത്തിന്റെ ഉദ്ഘാടനം മുൻ ടെലികോം സെക്രട്ടറി അരുണ സുന്ദരരാജൻ നിർവഹിച്ചു.