തൃശൂർ: തറകൾ മനോഹരമാക്കുകയും അതിന്റെ തിളക്കം വർഷങ്ങളോളം സംരക്ഷിക്കുകയും ചെയ്യുന്ന പുതിയ പെയിന്റ് ശ്രേണി ‘ഫ്ളോർഗാർഡ്’ ഏഷ്യൻ പെയിന്റ്സ് അവതരിപ്പിച്ചു. ഫ്ളോർഗാർഡിനു 44 ഷെയ്ഡുകളാണുള്ളത്.
വരാന്തകൾ, പോർച്ചുകൾ, കോർട്ട്യാർഡുകൾ, പിൻകവാടങ്ങൾ എന്നിവയ്ക്കായി നിരവധി കോമ്പിനേഷനുകളും ഡിസൈനുകളുമാണ് ഏഷ്യൻ പെയിന്റ്സ് വിപണിയിൽ എത്തിച്ചിരിക്കുന്നത്.
തറ തിളങ്ങാന്‍ പുതു പെയിന്റുമായി ഏഷ്യൻ പെയിന്റ്സ്
11:12 PM Sep 19, 2019 | Deepika.com