എഡിബി പ്രസിഡന്റ് സ്ഥാനമൊഴിയും
10:55 PM Sep 17, 2019 | Deepika.com
ടോക്കിയോ: ഏഷ്യ ഡെവലപ്മെന്റ് ബാങ്ക് (എഡിബി) പ്രസിഡന്റ് തകേഹികോ നകാവോ അടുത്ത വർഷം സ്ഥാനമൊഴിയും. അധികം വൈകാതെതന്നെ പുതിയ പ്രസിഡന്റിനെ നാമനിർദേശം ചെയ്യുമെന്ന് ജപ്പാന്റെ ധനമന്ത്രി താരോ ആസോ വാർത്താക്കുറിപ്പിൽ അറിയിച്ചു.