പി​ട്ടാ​പ്പി​ള്ളി​ൽ ഓ​ണം മെ​ഗാ സെ​യി​ൽ 30 വ​രെ നീ​ട്ടി

11:40 PM Sep 14, 2019 | Deepika.com
കൊ​​​ച്ചി: പി​​​ട്ടാ​​​പ്പി​​​ള്ളി​​​ൽ ഏ​​​ജ​​​ൻ​​​സീ​​​സ് ഓ​​​ണ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കാ​​​യി ഒ​​​രു​​​ക്കി​​​യി​​​രു​​​ന്ന എ​​​ല്ലാ ഓ​​​ഫ​​​റു​​​ക​​​ളും 30 വ​​​രെ നീ​​​ട്ടി. 31 ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലു​​​ള്ള 41 ഷോ​​​റൂ​​​മു​​​ക​​​ളി​​​ലും ​ഓ​​​ഫ​​​റു​​​ക​​​ളെ​​​ല്ലാം ല​​​ഭ്യ​​​മാ​​​ണെ​​​ന്നു പി​​​ട്ടാ​​​പ്പി​​​ള്ളി​​​ൽ ഗ്രൂ​​​പ്പ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ പീ​​​റ്റ​​​ർ പോ​​​ൾ പി​​​ട്ടാ​​​പ്പി​​​ള്ളി​​​ൽ അ​​​റി​​​യി​​​ച്ചു. പൊ​​​ന്നും പ​​​ണ​​​വും ഓ​​​ഫ​​​റി​​​ലൂ​​​ടെ ബം​​​ബ​​​ർ സ​​​മ്മാ​​​ന​​​മാ​​​യി 101 പ​​​വ​​​ൻ ആ​​ണു ന​​ൽ​​കു​​ന്ന​​ത്. 5,000 രൂ​​​പ​​​യ്ക്കു മു​​​ക​​​ളി​​​ലു​​​ള്ള പ​​​ർ​​​ച്ചേ​​​സു​​​ക​​​ൾ​​​ക്ക് 1,000 രൂ​​​പ​​യും 10,000 രൂ​​​പ​​​യ്ക്കു മു​​​ക​​​ളി​​​ലു​​​ള്ള പ​​​ർ​​​ച്ചേ​​​സു​​​ക​​​ൾ​​​ക്ക് 2,000 രൂ​​​പ​​യും കാ​​​ഷ് ബാ​​​ക്ക് കൂ​​​പ്പ​​​ണും ല​​ഭി​​ക്കും.

കി​​​ച്ച​​​ണ്‍ മേ​​​ള​​​യി​​​ലൂ​​​ടെ 1499 രൂ​​​പ​​​യ്ക്കു മി​​​ക്സി​​​ക​​​ൾ, 2499 രൂ​​​പ​​​യ്ക്കു ഗ്രൈ​​​ൻ​​​ഡ​​​ർ, എ​​​ൽ​​​പി​​​ജി സ്റ്റൗ, ​​കോം​​​ബോ ഓ​​​ഫ​​​റി​​​ലൂ​​​ടെ 7990 രൂ​​​പ​​​യ്ക്ക് അ​​​ടു​​​ക്ക​​​ള ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ, എ​​​ന്തും എ​​​ന്തി​​​നോ​​​ടും എ​​​ക്സ​​​ചേ​​​ഞ്ച് ചെ​​​യ്യാ​​​നു​​​ള​​​ള സൗ​​​ക​​​ര്യ​​​വും ഫി​​​നാ​​​ൻ​​​സ് പ​​​ർ​​​ച്ചേ​​​സു​​​ക​​​ൾ​​​ക്ക് കാ​​​ഷ് ബാ​​​ക്ക് ഓ​​​ഫ​​​റും തു​​​ട​​​ങ്ങി മ​​​റ്റു നി​​​ര​​​വ​​​ധി ഓ​​​ഫ​​​റു​​​ക​​​ളു​​മു​​ണ്ട്. എ​​​സി, വാ​​​ഷിം​​​ഗ് മെ​​​ഷീൻ, ഫ്രി​​​ഡ്ജ് തു​​​ട​​​ങ്ങി​​​യ ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്ക് വി​​​ല​​​ക്കു​​​റ​​​വും എ​​​ല്ലാ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കും എ​​​ക്സ്റ്റ​​​ൻ​​​ഡ​​​ഡ് വാ​​​റ​​​ണ്ടി സൗ​​​ക​​​ര്യ​​​വും ഉ​​ണ്ടാ​​യി​​രി​​ക്കും.

എ​​​ൽ​​​ജി, സാം​​​സം​​​ങ്, ഗോ​​​ദ​​​റേ​​​ജ്, ഡെ​​​യ്ക്കി​​​ൻ, ഒ​​​നി​​​ഡ, ബ്ലൂ​​​സ്റ്റാ​​​ർ, വേ​​​ൾ​​​പൂ​​​ൾ, ഐ​​​എ​​​ഫ്ബി, പാ​​​നാ​​​സോ​​​ണി​​​ക്, ഹി​​​റ്റാ​​​ച്ചി, ദാ​​​യ്ക, ബോ​​​ഷ് തു​​​ട​​​ങ്ങി 14 അ​​​ന്താ​​​രാ​​​ഷ്‌ട്ര ബ്രാ​​​ൻ​​​ഡു​​​ക​​​ളി​​​ലാ​​​യി 300 ൽ ​​​അ​​​ധി​​​കം മോ​​​ഡ​​​ലു​​​ക​​​ളു​​​ണ്ട്. പി​​​ട്ടാ​​​പ്പി​​​ള്ളി​​​ൽ ഏ​​​ജ​​​ൻ​​​സീ​​​സി​​​ൽ​​നി​​​ന്നു വാ​​​ങ്ങി​​​യ എ​​​ല്ലാ ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കും ഗ്യാ​​​ര​​​ണ്ടി പീ​​​രി​​​യ​​​ഡി​​​ലും അ​​​തി​​​നു​​ശേ​​​ഷ​​​വും ല​​​ഭി​​​ക്കാ​​​വു​​​ന്ന എ​​​ല്ലാ സ​​​ർ​​​വീ​​​സു​​​ക​​​ളും ക​​​ന്പ​​​നി​​​യി​​​ൽ​​നി​​​ന്നു നേ​​​രി​​​ട്ട് ല​​​ഭ്യ​​​മാ​​യി​​രി​​ക്കും. ടി​​​വി, റ​​​ഫ്രി​​​ജ​​​റേ​​​റ്റ​​​ർ, വാ​​​ഷിം​​​ഗ് മെ​​​ഷീൻ, എ​​​സി, വാ​​​ട്ട​​​ർ പ്യൂ​​​രി​​​ഫ​​​യ​​​ർ, കു​​​ക്കിം​​​ഗ് റേ​​​ഞ്ച്, മൈ​​​ക്രോ​​​വേ​​​വ് ഓ​​​വ​​​ൻ, ചി​​​മ്മി​​​നി, ഹോ​​​ബ്, പാ​​​ച​​​ക ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി വീ​​​ടി​​​നെ കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​ക്കു​​​ന്ന എ​​​ല്ലാ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളും ഇ​​​വി​​​ടെ ല​​​ഭി​​​ക്കും.