കൊച്ചി: ടിവിഎസ് മോട്ടോര്‍ കമ്പനി ടിവിഎസ് റേഡിയോണിന്റെ ‘കമ്യൂട്ടര്‍ ഓഫ് ദി ഇയര്‍’ സെലിബ്രിറ്റി സ്പെഷല്‍ എഡിഷന് അവതരിപ്പിച്ചു. മുന്നിലെ ഡിസ്ക് ബ്രേക്ക്, നവീനമായ തൈപാഡ്, പെട്രോള്‍ ടാങ്ക് കുഷ്യന്, മെറ്റാലിക് ലിവറുകള്‍, ക്രോം റിയര്‍വ്യൂ മിററുകള്‍, ക്രോം കാര്ബറേറ്റര് കവര്‍ തുടങ്ങിയവയാണ് സവിശേഷതകൾ.
ടിവിഎസ് റേഡിയോണ് ‘കമ്യൂട്ടര്‍ ഓഫ് ദി ഇയര്‍’ ആഘോഷത്തിന്റെ പ്രത്യേക പതിപ്പ് ഡിസ്ക്ക് ബ്രേക്കിന് 59,042 രൂപയും ഡ്രം ബ്രേക്കിന് 56,942 രൂപയുമാണ് കേരളത്തിലെ എക്സ് ഷോറൂം വില. യര്‍’ പുറത്തിറക്കി
ടിവിഎസ് റേഡിയോണ് ‘കമ്യൂട്ടര്‍ ഓഫ് ദി ഇ
11:46 PM Sep 13, 2019 | Deepika.com