വി-​സ്റ്റാ​ർ കം​ഫീ ഓ​ണം​ ല​ക്കി​ഡ്രോ

10:46 PM Sep 07, 2019 | Deepika.com
കൊ​​​ച്ചി: വി-​​​സ്റ്റാ​​​ർ കം​​​ഫീ ഓ​​​ണം കോ​​​ണ്ട​​​സ്റ്റ് ന​​ട​​ത്തു​​ന്നു. വി-​​​സ്റ്റാ​​​ർ റെ​​​ഡ്മേ​​​ഡ് ബ്ലൗ​​​സ് അ​​​ണി​​​ഞ്ഞ് ഓ​​​ണാ​​​ഘോ​​​ഷ​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഗ്രൂ​​​പ്പ് ഫോ​​​ട്ടോ അ​​​ല്ലെ​​​ങ്കി​​​ൽ വീ​​​ഡി​​​യോ 9562806829 എ​​​ന്ന വാ​​​ട്സ്ആ​​​പ് ന​​​ന്പ​​​റി​​​ലൂ​​​ടെ​​​യോ വി-​​​സ്റ്റാ​​​റി​​​ന്‍റെ ഫേ​​​സ്ബു​​​ക്ക് പേ​​​ജി​​​ലൂ​​​ടെ​​​യോ ഷെ​​​യ​​​ർ ചെ​​​യ്യു​​​ന്ന​​​വ​​​രി​​​ൽ​​നി​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് കാ​​​ഷ് പ്രൈ​​​സ് നല്കും.

ഒ​​​ന്നാം​​സ​​​മ്മാ​​​ന​​​മാ​​​യി 20,000 രൂ​​​പ​​​യും ര​​​ണ്ടാം സ​​​മ്മാ​​​ന​​​മാ​​​യി 10,000 രൂ​​​പ​​​യും മൂ​​​ന്നാം സ​​​മ്മാ​​​ന​​​മാ​​​യി 5,000 രൂ​​​പ അ​​​ഞ്ചു പേ​​​ർ​​​ക്കു​​​മാ​​​ണ് നല്കു​​​ക.

സാ​​​ധാ​​​ര​​​ണ ബ്ലൗ​​​സു​​​ക​​​ളി​​​ൽ​​നി​​​ന്നു വ്യ​​​ത്യ​​​സ്ത​​​മാ​​​യി സ്പാ​​​ൻ​​​ഡെ​​​ക്സ് ഫാ​​​ബ്രി​​​ക്കി​​​ന്‍റെ സ്ട്രെ​​​ച്ചിം​​​ഗ് സ​​​വി​​​ശേ​​​ഷ​​​ത​​​യി​​​ലൂ​​​ടെ സു​​​ഖ​​​പ്ര​​​ദ​​​മാ​​​യ അ​​​നു​​​ഭൂ​​​തി പ്ര​​​ദാ​​​നം ചെ​​​യ്യു​​​ന്ന റെ​​​ഡ്മേ​​​ഡ് ബ്ലൗ​​​സാ​​​ണ് കം​​​ഫീ ബ്ലൗ​​​സ്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.vstar.in