ഡമാസ്കസ്: വിമതരെ സഹായിക്കാനെത്തിയ തുര്‍ക്കി സൈന്യത്തിനു സമീപം റഷ്യ വ്യോമാക്രമണം നടത്തിയതായി സിറിയ അറിയിച്ചു.
തുര്‍ക്കി സൈന്യത്തെ തടയാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു റഷ്യയുടെ വ്യോമാക്രമണമെന്നും യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിറിയന്‍ മനുഷ്യാവകാശ നിരീക്ഷകര്‍ അറിയിച്ചു.
തുര്‍ക്കി സൈന്യം ഇഡ്ലിബില്‍
11:23 PM Aug 19, 2019 | Deepika.com