സൊണാറ്റയുടെ "മിഷൻ മംഗൾ’ വിപണിയിൽ
10:41 PM Aug 19, 2019 | Deepika.com
കൊച്ചി: വാച്ച് ബ്രാൻഡായ സൊണാറ്റ, "മിഷൻ മംഗൾ’ വാച്ച് ശേഖരം വിപണിയിൽ അവതരിപ്പിച്ചു. മിഷൻ മംഗൾ സിനിമയുമായിട്ടുള്ള കോ-ബ്രാൻഡിംഗ് സഹകരണത്തിലൂടെ വനിതകൾക്കായി രൂപപ്പെടുത്തിയ പത്തു വാച്ചുകളാണ് ഈ ശേഖരത്തിലുള്ളത്. "മിഷൻ മംഗൾ’ സിനിമയിൽ ശാസ്ത്രജ്ഞരായി വേഷമിടുന്ന നായികമാരുടെ വാച്ചുകളിനിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച വാച്ചുകളാണ് ഈ ശേഖരത്തിലുള്ളത്.1199 മുതൽ 1849 രൂപ വരെയാണ് വില.