ക്ലെയിം പ്രോസസ് ലളിതമാക്കി
10:41 PM Aug 19, 2019 | Deepika.com
കൊച്ചി: കേരളം, മഹാരാഷ്ട്ര, കര്‍ണാടക, ഗുജറാത്ത് തുടങ്ങിയ പ്രളയബാധിത സംസ്ഥാനങ്ങളിലെ പ്രളയബാധിതരായ പോളിസി ഉടമകള്‍ക്കുള്ള ക്ലെയിം പ്രോസസ് ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനി ലളിതമാക്കി. കൂടുതൽ വിവരങ്ങൾക്ക് 18002097272 (ടോള്‍ ഫ്രീ) , 9923702040.