ചൈനയിൽ കപ്പൽ മുങ്ങി ഏഴു മരണം

11:01 PM Aug 17, 2019 | Deepika.com
ബെ​​​യ്ജിം​​​ഗ്: ചൈ​​​ന​​​യി​​​ൽ ക​​​പ്പ​​​ൽ മു​​​ങ്ങി ഏ​​​ഴു പേ​​​ർ മ​​​രി​​​ച്ചു. ര​​​ണ്ടു പേ​​​രെ കാ​​​ണാ​​​താ​​​യി. ഷാ​​​ൻ​​​ഡോം​​​ഗ് പ്ര​​​വി​​​ശ്യ​​​യി​​​ലെ റി​​​ഴാ​​​വോ തു​​​റ​​​മു​​​ഖ​​​ത്തി​​​നു സ​​​മീ​​​പം കൊ​​​ടു​​​ങ്കാ​​​റ്റി​​​ൽ​​​പ്പെ​​​ട്ട ക​​​പ്പ​​​ലാ​​ണു മു​​​ങ്ങി​​​യ​​​ത്.